വളളികുന്നം : നാടകരംഗത്ത് 50 വർഷം പിന്നിട്ട സതീഷ് സംഗമിത്രയെ വള്ളികുന്നം വട്ടയ്ക്കാട് നാട്ടുപച്ച കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള എൻ.എസ് പ്രകാശ് നാടക മേളയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 6.30 ന് ആദരിക്കും. 7.30 ന് നാടകം 'കന്യാകുമാരി". മേളയുടെ അഞ്ചാം ദിവസമായ നാളെ വൈകിട് 6.30ന് നാടൻ പാട്ടും വാമൊഴിയും. 7.30 ന് നാടകം 'അമ്മ".