ആലപ്പുഴ : മാവോയിസ്​റ്റ് വേട്ടയ്ക്കെന്ന പേരിൽ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുന്നതിലെ അഴിമതിക്കും ധൂർത്തിനുമെതിരെ യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം കമ്മ​റ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി ഹെലികോപ്റ്റർ തള്ളി പ്രതിഷേധിച്ചു.