ആലപ്പുഴ: വേമ്പനാട്ട് കായലിൽ 28 കേന്ദ്രങ്ങളിൽ 2ഹെക്ടർ വീതം സ്ഥലത്ത് മത്സ്യവും കക്കയും വളർത്തുമ്പോൾ അതിന്റെ പൂർണ അവകാശം പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും കക്കവാരൽ തൊഴിലാളികൾക്കും ലഭിയ്ക്കണമെന്ന് ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ ആവശ്യപ്പെട്ടു.