മാന്നാർ:കഴിഞ്ഞ വെള്ളപ്പൊക്ക ക്കെടുതിയിൽ ദുരിതം അനുഭവിച്ചവർക്ക് ഇനിയും സാമ്പത്തിക സഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി മാന്നാർ കിഴക്ക്, പടിഞ്ഞാറ് മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ ഒൻപതിന് മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിക്കും.