കായംകുളം : പുതിയവിള ശാന്തപ്പന പുതുവലിൽ വിജയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മക്കൾ: സുജാത, വിനോദ്. മരുമക്കൾ : ഉദയൻ, കവിത. സഞ്ചയനം 8ന് രാവിലെ 7.30ന്.