ഹരിപ്പാട്: ആദ്യകാല പത്രം ഏജന്റ് ചിങ്ങോലി നമ്പിടേത്ത് തറയിൽ കെ.നാരായണപിള്ള (83) നിര്യാതനായി.സംസ്ക്കാരം പിന്നീട്. ഭാര്യ: കെ.സരസമ്മ. മക്കൾ:ഗീത, ഗിരിജ, നന്ദകുമാർ. മരുമക്കൾ: ഗിരീഷ് കുമാർ, സുരേഷ് കുമാർ, ഷൈലജകുമാരി.