അ​മ്പ​ല​പ്പു​ഴ ​:​ ​ആ​ല​പ്പു​ഴ​ ​സൗത്ത് സെ​ക്‌​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​ ഗുരുമന്ദിരം, കുതിരപ്പന്തി, ദൈവജനമാല, സർപ്പക്കാവ്, കുന്നേൽ ഉണ്ണിക്കൃഷ്ണൻ (ട്രാൻസ്ഫോർമർ), പതിയാംകുളങ്ങര, വട്ടയാൽ, ഷൺമുഖവിലാസം, വെറ്റക്കാരൻ (സൗത്ത്, നോർത്ത്), ത്രിവേണി, ബീഫ് സ്റ്റാൾ, എസ്.എൻ. കവല എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഇ​ന്ന് ​രാ​വി​ലെ​ 9​ ​മു​ത​ൽ​ വൈകിട്ട് 6​ ​വ​രെ​ ​വൈ​ദ്യു​തി​ ​മു​ട​ങ്ങും​ .