മാന്നാർ: ചെറിയനാട് സർവ്വീസ് സഹകരണ ബാങ്കിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണിക്ക് വിജയം.വി കെ വാസുദേവൻ, പി ഉണ്ണിക്കൃഷ്ണൻ നായർ, ബി ഉണ്ണിക്കൃഷ്ണപിള്ള, ബിനു സെബാസ്റ്റ്യൻ, മുഹമ്മദ് ബഷീർ, കെ.എൻ.രവീന്ദ്രനാഥൻ പിള്ള, എം.എ.സുരേന്ദ്രൻ, കെ എം ശ്രീദേവി, ഷാളിനി രാജൻ, റാഫിയ ഹുസൈൻ എന്നിവരാണ് വിജയിച്ചത്.പി ടി വർഗ്ഗീസ്, എസ് രമേഷ് എന്നിവർ നേരത്തെ എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടിരുന്നു.