divakaran

കായംകുളം : റിട്ട: ഗ്രഫ് ജീവനക്കാരൻ പുതിയവിള തെക്ക് അശ്വതി ഭവനത്തിൽ പി.ദിവാകരൻ (81) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന്. ഭാര്യ : ചന്ദ്രിക. മക്കൾ : റീന, ബിജി,പരേതരായ റജി , സജി. മരുമക്കൾ : ഹരിദാസൻ, രജിത, പരേതയായ അമ്പിളി . സഞ്ചയനം 8ന് രാവിലെ 8ന്