കറ്റാനം : കൊച്ചയ്യത്ത് വീട്ടിൽ ഹരിദാസ് (73) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മകൻ: അനീഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.