bhageerathiamma

ചേപ്പാട് : ഏവൂർ വടക്ക് പടിഞ്ഞാറ് തട്ടാശ്ശേരിൽ വീട്ടിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ ഭഗീരഥിയമ്മ (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുമംഗല, ശ്രീമണി, പ്രസന്ന, ഹരികുമാർ, ഉഷ, കൃഷ്ണകുമാർ. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, രാധാകൃഷ്ണക്കുറുപ്പ്, ശ്രീകുമാരൻ നായർ, മിനി, മുരളീധരൻ നായർ, ശ്രീലത. സഞ്ചയനം 9ന് രാവിലെ 9ന്.