മാവേലിക്കര: തെക്കേക്കര ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത്‌ ജീവനക്കാർ, എൽ.എസ്.ജി.ഡി ജീവനക്കാർ, ലൈസൻസികൾ, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ തുടങ്ങിയവർക്ക് കേരള പഞ്ചായത്ത്‌ ബിൽഡിംഗ്‌ റൂൾ 2019 സംബന്ധിച്ചുള്ള ഏകദിന പരിശീലന പരിപാടി നടത്തി.