ചേപ്പാട് : രാമപുരം പുത്തൻകണ്ടത്തിൽ ജോഷ് വില്ലയിൽ ജോർജുകുട്ടി (90) നിര്യാതനായി. സംസ്കാരം 7ന് രാവിലെ 11ന് ചേപ്പാട് മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണിജോർജ്. മക്കൾ: പൊന്നമ്മ, റോസമ്മ, ജോഷ്, സൂസി. മരുമക്കൾ: ബാബു, ഗീവർഗീസ്, സതീശ്, ജോളി.