മാവേലിക്കര : ഇടപ്പോൺ തെങ്ങ് വിളയിൽ നന്ദനത്തിൽ കെ.വി അരുൺകുമാറിന്റെ ഭാര്യ അൽക്ക അനിൽ (46) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: ആര്യ, നന്ദന. സഞ്ചയനം 12ന് രാവിലെ 10ന്.