ആലപ്പുഴ : കൊമ്മാടി വെളിയിൽ വീട്ടിൽ ദിലീപ് (65- പ്രസാദ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 1ന് വീട്ടുവളപ്പിൽ. ഭാര്യ: രേഖ. മക്കൾ: അഖിൽ, ആരണ്യ, അനഘ. മരുമകൻ: അരുൺ.