gf

ഹരിപ്പാട്: തുലാംപറമ്പ് വടക്ക് കൊപ്പാറ തെക്കതിൽ കെ.രവീന്ദ്രൻ നായർ (63) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭാര്യ: സേതുലക്ഷ്മി. മക്കൾ:സിന്ധു, രേവതി.മരുമകൻ:ഗോപൻ.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.