a

മാവേലിക്കര : കൊറ്റാർകാവ് വെളളൂർകുളം ദേവകി സദനത്തിൽ രാമചന്ദ്രൻപിള്ള (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: വിമല. മക്കൾ: അനീഷ്ചന്ദ്രൻ, അശോക്ചന്ദ്രൻ, അർച്ചന. മരുമക്കൾ: അനുശ്രീ, രാജാകൃഷ്ണൻ.