sadananda

തലവടി : കളങ്ങര നടുവിലെചിറ എൻ വി സദാനന്ദൻ (73, എക്സ് സർവീസ് ) നിര്യാതനായി . എസ്.എൻ.ഡി.പി യോഗം 24ാം നമ്പർ ആനപ്രമ്പാൽ വടക്ക് ശാഖ മുൻ പ്രസിഡന്റും കളങ്ങര യുഗധാര വായനശാല സ്ഥാപകനുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ .ഭാര്യ: ലീല (റിട്ട.ഓഫീസ് സൂപ്രണ്ട്, ആരോഗ്യ വകുപ്പ്) . മക്കൾ :മാലിനി ,അഡ്വ.മാധുരി. മരുമക്കൾ: അഡ്വ.രാജേഷ് ,അനൂപ് . സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് .