kunjikutta

മാന്നാർ: പാവുക്കര മുണ്ടകത്തിൽ വീട്ടിൽ കുഞ്ഞിക്കുട്ടൻ (98) നിര്യതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ തങ്കമ്മ. മക്കൾ: തങ്കന്‍ൻ, ബാലൻ, സരളമ്മ, പുഷ്പജ, രാജു. മരുമക്കൾ: പുഷ്പ, മണിയമ്മ, രമണൻ, റോയി, വനജ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്