obituary

ചേർത്തല:ചെണ്ടമേള കലാകാരൻ കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാർഡ് കല്ലുപുരയ്ക്കൽ വീട്ടിൽ ശക്തിപുരം ഗോപി(56)നിര്യാതനായി.1982 മുതൽ വാദ്യകലാരംഗത്ത് പ്രവർത്തിച്ചു വരുന്ന ഗോപി പഴയതോപ്പിൽ കൃഷ്ണനാശാൻ,മരുത്തോർവട്ടം സുകുമാരനാശാൻ,കളവംകോടം പപ്പനാശാൻ,മുഹമ്മ രാജനാശാൻ എന്നിവരുടെ കീഴിൽ ചെണ്ട വാദ്യം പരിശീലിച്ചു. ഭാര്യ:കുസുമം.മക്കൾ:ഗോപിക,ഗോകുൽ.