photo

ചേർത്തല:മുനിസിപ്പൽ 4-ാം വാർഡ് നെടുമ്പ്രക്കാട് പൊക്കനേഴത്ത് പരതേനായ മാധവന്റെ ഭാര്യ കമലാക്ഷിയമ്മ (92)നിര്യാതയായി.മക്കൾ: പ്രകാശൻ (റിട്ട.കെ.എസ്.ഇ.ബി),പ്രസന്ന,പ്രസാദ്,മധു (റിട്ട.പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ),പ്രദീപ്,പി.എം.പ്രവീൺ (റിട്ട. സെക്രട്ടറി ഗവ.സർവന്റ്‌സ് സഹകരണ ബാങ്ക്,ചേർത്തല),പ്രജാത്,പ്രമോദ് (ജില്ലാ കോ-ഓപ്പറേ​റ്റീവ് ബാങ്ക്, ആലപ്പുഴ).മരുമക്കൾ:റാണി(റിട്ട.അദ്ധ്യാപിക,വി.ആർ.വി.എം.ജി.എച്ച്.എസ്.എസ്,വയലാർ),ഗോപി,മല്ലിക,കവിത (ഓറിയന്റൽ ഇൻഷ്വറൻസ്),ബീന,ആഷ(എച്ച്.എം,എസ്.സി.എസ്.എച്ച്.എസ്.എസ് വളമംഗലം),ജയ,സംഗീത (അദ്ധ്യാപിക എസ്.എൻ.ഡി.എസ്.വൈ യു.പി സ്‌കൂൾ,ശ്രീകണ്‌ഠേശ്വരം).