bhavaniamma

കുന്നംകരി: സ്വതന്ത്ര്യസമര സേനാനിയും എസ്.എൻ.ഡി.പി കുന്നംകരി ശാഖ മുൻ സെക്രട്ടറിയുമായ പരേതനായ കെ.ആർ രാഘവൻ ശാസ്ത്രിയുടെ ഭാര്യ ഭവാനിയമ്മ ആശാട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 9ന് എസ്.എൻ.ഡി.പി ശ്മാശനത്തിൽ. മക്കൾ: രാജു, ഷാജി, പരേതനായ അജയഘോഷ്, അരുണ. മരുമക്കൾ: അശ്വതി, ജയമ്മ, സുമ, പരേതനായ മുകുന്ദൻ