ചമ്പക്കുളം: അമിച്ചകരി ചിറ്റാടിത്തറ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ നായരുടെ (ഉണ്ണിസാർ- റിട്ട. വില്ലേജ് ഓഫീസർ) ഭാര്യ ടി.വി. ഇന്ദിരാദേവി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: അജിത്ത്കുമാർ (ദുബായ്), അനിത (ദുബായ്), അനില. മരുമക്കൾ: ബിന്ദു, സുരേഷ്‌കുമാർ, ജസ്റ്റിൻ (കെ.എസ്.ആർ.ടി.സി, ആലപ്പുഴ)