ആലപ്പുഴ : ചാർട്ടേർഡ് അക്കൗണ്ടന്റ് കൈതവന മംഗലനിവാസിൽ കൃഷ്ണകുമാർ (60-പി.ജി പണിക്കർ ആൻഡ് കമ്പനി) നിര്യാതനായി. ഭാര്യ: ലക്ഷ്മി കൃഷ്ണകുമാർ. മകൾ: ദേവിക. മരുമകൻ: അമൽ ഗോപാലകൃഷ്ണൻ. സഞ്ചയനം 7ന് രാവിലെ 8.30ന്.