ambala

അമ്പലപ്പുഴ : തോട്ടപ്പള്ളി കോളനി പുതുവൽ വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ലളിതമ്മ (65) നിര്യാതയായി .സംസ്ക്കാരം ഇന്ന് രാവിലെ 11 ന്. മക്കൾ: സുനിൽ കുമാർ ,സുനിത ,സുബിത ,സുമേഷ് .മരുമക്കൾ: രജനി ,ബാബു ,വേണു ,അഞ്ജു .സഞ്ചയനം - 9ന് രാവിലെ 9ന്.