tv-r

തുറവൂർ: പട്ടണക്കാട് പഞ്ചായത്ത് പത്താം വാർഡിൽ കണ്ണച്ചേഴത്ത് കെ.വി. രവീന്ദ്രൻ (കുഞ്ഞപ്പനാശാൻ - 82 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ഭാര്യ: ലീല.