കുട്ടംപേരൂർ കൊട്ടാരത്തിൽ കിഴക്കേതിൽ കോശി (മത്തായിക്കുട്ടി-76) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് കുട്ടമ്പേരൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.ഭാര്യ ശോശാമ്മ. മക്കൾ: റജി,ബിജു,ഷീല. മരുമക്കൾ: ബീന, അനു ബിജു, വർഗീസ്.