ഹരിപ്പാട് : താമല്ലായ്ക്കൽ മരോട്ടിമൂട്ടിൽ വാസു (87) നിര്യാതനായി. മക്കൾ : രഘു, രവി, രമ, രതി. മരുമക്കൾ : അനിത, ബിന്ദു, ശിവൻ, കരുണാകരൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്