ആലപ്പുഴ: ഹരിപ്പാട് സെക്‌ഷൻ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ബി.എസ്.എൻ.എൽ ,മാധവ, പൊലീസ് സ്റ്റേഷൻ കിളിക്കകുളങ്ങര ഭാഗങ്ങളിൽ വൈദുതി മുടങ്ങും.