കായംകുളം: കായംകുളം നഗരസഭയിൽ നിന്നും സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങുന്ന നാളിതുവരെ മസ്റ്ററിംഗ് ചെയ്യാത്ത ഗുണഭോക്താക്കൾ ഇന്ന് രാവിലെ 9 മുതൽ ചുവടെ ചേർത്തിട്ടുള്ള സെന്ററുകളിൽ മസ്റ്ററിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു.
വാർഡ് 1 മുതൽ 7, 44 - മുഹമ്മദൻസ് എൽ.പി.എസ്, കൊറ്റുകുളങ്ങര
8 മുതൽ 14 വരെ - ശ്രീ. വിഠോബാ സ്‌കൂൾ, കായംകുളം
15 മുതൽ 23 വരെ - ചിറയിൽ വീട്, ഒന്നാം കുറ്റി
24 മുതൽ 29 വരെ - ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ചേരാവള്ളി
30 മുതൽ 33 വരെ - ടെക്‌നിക്കൽ സ്‌കൂൾ, കൃഷ്ണപുരം
34 മുതൽ 38 വരെ - മുനിസിപ്പൽ ടൗൺ ഹാൾ, കായംകുളം
39 മുതൽ 43 വരെ - ഞാവയ്ക്കാട് എൽ.പി.എസ്, പുളിമുക്ക്.