ouseph-varghese
ഔസേഫ് വർഗീസ്

തായ​ങ്കരി : പത്തിൽച്ചിറ (46ൽ) ഔസേഫ് വർഗീസ് (86) നിര്യാ​ത​യാ​യി. സംസ്‌കാരം ഇന്ന് ഉച്ച​യ്ക്ക് 2ന് തായ​ങ്കരി സെന്റ് ആന്റ​ണീസ് ദേവ​ലായ സെമി​ത്തേ​രി​യിൽ. ഭാര്യ :പരേതയായ ത്രേസ്യാമ്മ. മക്കൾ : സജി​മോൾ,​സാബു. മരു​മ​ക്കൾ : ജെയിം​സ്‌കുട്ടി, നിസി.