ആലപ്പുഴ : കാട്ടുപറമ്പ് സർപ്പക്ഷേത്രത്തിലെ പൊതുയോഗം ക്ഷേത്ര സന്നിധിയിൽ നടന്നു. ഭാരവാഹികളായി കെ.ആർ.സുരേന്ദ്രൻനായർ (പ്രസിഡന്റ്), ശ്രീകുമാർ (സെക്രട്ടറി), ഹരികുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.