ചാരുംമൂട്: പാലമേൽ ഉളവുക്കാട് അരുൺ ഭവനത്തിൽ അരുൺകുമാർ (33) നിര്യാതനായി. യുവമോർച്ച പാലമേൽ പഞ്ചായത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡൻറായിരുന്നു. അച്ഛൻ: സുധാകരൻ പിളള.അമ്മ: വസന്ത. സഹോദരൻ: അഭിലാഷ്. സഞ്ചയനം ഞായർ രാവിലെ 8 ന്.