അമ്പലപ്പുഴ: തകഴി കിഴക്കെ കരുമാടി കറുകയിൽ ഗോപിയുടെ ഭാര്യ ജാനകി (77) നിര്യാതയായി. സഞ്ചയനം 9 ന് രാവിലെ 9.30 ന് .മക്കൾ : ഷൈല, ഷാബു, ഷിബു, ഷീബ.മരുമക്കൾ: ഉത്തമൻ ,ഷാ ബു, ഷിബു, കുഞ്ഞുമോൻ