photo
സേവ്യർ

ചേർത്തല:വയലാർ പള്ളിപ്പറമ്പിൽ സേവ്യർ(56)നിര്യാതനായി. വയലാർ സെന്റ് ഫ്രാൻസിസ് സേവ്യർപള്ളി മൂന്നാം നമ്പർകുടുംബയൂണി​റ്റ് കൺവീനറായിരുന്നു.ഭാര്യ:ലീലാമ്മ സേവ്യർ.മക്കൾ:സിസ്​റ്റർ വിന്നി സേവ്യർ(കുമ്പളങ്ങി കോൺസലാത്ത കോൺവെന്റ്),ഡിന്നി സേവ്യർ(സ്​റ്റാഫ് നേഴ്‌സ് അമൃത ആശുപത്രി).