കായംകുളം : പ്രയാർ വടക്ക് കൊന്നക്കോട്ട് പരേതനായ ബാലകൃഷ്ണന്റെ മകളും ജയറാമിന്റെ ഭാര്യയുമായ ഗീത ജയറാം (56) നിര്യാതയായി. മകൾ: ഗീതു. മരുമകൻ: ശരൺജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.