ആലപ്പുഴ: എസ്.എൻ.ബി.എസ് മംഗലത്ത് മഹാവിഷ്ണു ക്ഷേത്രം ഭാരവാഹികളായി എ.ബി.അനിൽകുമാർ (പ്രസിഡന്റ്), എം.എം.ഗോപി,എ.എസ്.ചന്ദ്രൻ (വൈസ് പ്രസിഡന്റുമാർ), എം.എസ്.സജി (ജനറൽ സെക്രട്ടറി), അനീഷ് അശോകൻ, പി.ജി.കിഷോർ (ജോയിന്റ് സെക്രട്ടറിമാർ), എം.ജി.ഷാജി (ട്രഷറർ), കെ.കെ.ദിനമണി (ഭജനസംഘം കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.