photo

ചേർത്തല:കേരള സ്​റ്റേ​റ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ.എമ്മിന്റെ നേതൃത്വത്തിൽ ചേർത്തല താലൂക്ക് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് ടി.ആനന്ദൻ ഉദ്ഘാടനം ചെയ്തു.എം.സി.സിദ്ധാർത്ഥൻ,എൻ.ആർ.അനിരുദ്ധൻ,ഡി. ദേവാനന്ദൻ,കെ.പി.രാജൻ,സി.വി.സതീശൻ,ടി.പ്രസാദ്,ടി.എൻ.വിജയൻ എന്നിവർ സംസാരിച്ചു.