obit

ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 19-ാം വാർഡിൽ മരുത്തോർവട്ടം തയ്യിൽ മഠത്തിൽ എം.എസ്.പുരുഷോത്തമ മേനോൻ (85) നിര്യാതനായി. തൃച്ചാറ്റുകുളം എൻ.എസ്.എസ് എച്ച്.എസിലെ റിട്ട.അദ്ധ്യാപകനാണ്.ഭാര്യ: പത്മാവതിയമ്മ. മക്കൾ:ജയശ്രീ,രാജശ്രീ (റിസർച്ച് സ്കോളർ വെക്കോളജി,കേരള യൂണിവേഴ്സിറ്റി), അയ്യപ്പദാസ് (സൈറ്റ് എൻജിനിയർ).മരുമക്കൾ:പ്രദീപ്കുമാർ (ബിസിനസ്), അശ്വതി (സ്റ്റാഫ് നഴ്സ്, മാനസിക ആരോഗ്യ കേന്ദ്രം,തിരുവനന്തപുരം).സഞ്ചയനം 12ന് രാവിലെ 9ന്.