കായംകുളം: പരേതനായ മുഹമ്മദ് കുഞ്ഞിന്റെയും ഫാത്തിമ കുഞ്ഞിന്റെയും മകൻ സുവർണ്ണാസ് അബ്ദുൽ ഗഫൂർ (65) നിര്യാതനായി. ഭാര്യ : സീനത്ത് പായ്ക്കാട്ട്. മക്കൾ ഷെഫീഖ് (പി.ഡബ്ളിയു.ഡി) റഫീഖ് (സുവർണാസ് ടെക്സ്റ്റൈൽസ്). മരുമക്കൾ : ജസ്ന, ഫാത്തിമ