rotary

ആലപ്പുഴ : റോട്ടറിക്ലബ് ഓഫ് ആലപ്പിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബസംഗമം സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ചെയർമാൻ ഡോ. ക്രിസ്ടി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. നിർദ്ധനരായ രണ്ടുസ്ത്രീകൾക്ക് തയ്യൽമെഷീനുകൾ വിതരണംചെയ്തു.

ക്ലബ് പ്രസിഡന്റ് ചെറിയാൻഅധ്യക്ഷതവഹിച്ചു. ജോർജ്തോമസ് സ്വാഗതവും ജോൺകുര്യൻ നന്ദിയും പറഞ്ഞു.

യും