ആലപ്പുഴ: കേപ്പിന്റെ കീഴിലുള്ള കോളേജ് ഓഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്‌മെന്റ് പുന്നപ്രയിൽ അപ്‌ളയിഡ് സയൻസ് വകുപ്പിലേക്ക് മാത്തമാറ്റിക്‌സിൽ അഡ്‌ഹോക്ക് ലക്ചറർ തസ്തികയിലെ താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ 0477 2267311, 2266711