കായംകുളം: കീരിക്കാട് തെക്ക് കൈതക്കാട്ട് പുതുവൽ എം. കരുണാകരൻ (90) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ :പരേതയായ കമലാക്ഷി. മക്കൾ :രവീന്ദ്രൻ, രാമചന്ദ്രൻ,സുമതി, രാജു, ഉഷ, പരേതനായ ശശിധരൻ. മരുമക്കൾ :ചന്ദ്രിക,ലത,സുമ,പി അജിത്ത്,ലില്ലി,എൻ വിജയൻ.