പൂച്ചാക്കൽ : തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ മഞ്ഞവന ചിറയിൽ എം രമേശൻ (80) നിര്യാതനായി ഭാര്യ: രത്നമ്മ. മക്കൾ: ജയിൻ, ജിജി, ഷൈൻ, ജയേഷ്. മരുമക്കൾ: പ്രീത, ജയകുമാർ, കവിത, സചിത്ര.