ambala

അമ്പലപ്പുഴ:കെ.കെ.കുഞ്ചുപിള്ള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. സ്കൂളിന്റെ വികസനത്തിന് വിവിധ ഘട്ടങ്ങളിലായി 5.29 കോടി രൂപ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.