അമ്പലപ്പുഴ: പറവൂർ ബ്രദേഴ്സ് ഗാർഡനിൽ ഹരിദാസൻ (70,റിട്ട: ഹെഡ് ക്യാഷ്യർ, എസ്.ബി.ടി അമ്പലപ്പുഴ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:വത്സമ്മ (ബേബി ). മക്കൾ: ഗിരീഷ് കുമാർ (കണയന്നൂർ താലൂക്ക് ഓഫീസ്), അനീഷ് കുമാർ (ജില്ലാ മെഡിക്കൽ ഓഫീസ്, ആലപ്പുഴ), രാജേഷ് (മർച്ചന്റ് നേവി).മരുമക്കൾ: സിനിത , ശ്രീദേവി, പാർവ്വതി.സഞ്ചയനം: 11ന് രാവിലെ 8 ന്.