കുട്ടംപേരൂർ : അരുൺ നിവാസിൽ ശിവദാസൻ പിളള (65) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ:- പൊന്നമ്മ പിളള. മക്കൾ: അരുൺ, രാജേഷ്. മരുമക്കൾ: അശ്വതി,ലക്ഷ്മി. സഞ്ചയനം: 15ന് രാവിലെ 9ന്.