obituary

ചേർത്തല:മുനിസിപ്പൽ 20ാം വാർഡ് വട്ടപ്പറമ്പിൽ വിലാസിനി(82)നിര്യാതയായി.മക്കൾ:ശശി,പുഷ്പ,രാജേന്ദ്രൻ,രവി.മരുമക്കൾ:ശോഭന,മഹേശൻ,ഷൈല,സുധ.സഞ്ചയനം 11ന് രാവിലെ 10.15ന്.