ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കൈതവളപ്പിൽ വീട്ടിൽ പി.ബാബുവിന്റെ(എ.എസ്.ഐ, തോപ്പുംപടി പൊലിസ് സ്റ്റേഷൻ)ഭാര്യ മിനി (48)നിര്യാതയായി.മക്കൾ:സേതുലക്ഷ്മി,ശ്രീലക്ഷ്മി.