mohananpillai

നൂറനാട് : എരുമക്കുഴി ശ്രീവത്സം വീട്ടിൽ കെ.ആർ. മോഹനൻ നായർ (63) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എം. ലീല. മക്കൾ : അരുൺ മോഹൻ, അശ്വതി. മരുമക്കൾ : അശ്വതി, അജിത്ത്.